Beefinte Rashtreeyam
₹190.00
ബീഫിന്റെ രാഷ്ട്രീയം
കടുത്ത പ്രതിസന്ധിയിലൂടെയാണ് രാഷ്ട്രം കടന്നു പോകുന്നതെന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ട കാലഘട്ടമാണിത്. പൊതുസമൂഹത്തിന്റെ മുഖമുദ്രയായി അസഹിഷ്ണുത മാറുകയാണ്. അതിന്റെ ഏറ്റവും പ്രകടമായ പ്രതീകമായി പശു മാറിയിരിക്കുന്നു. മനുഷ്യൻ പശുവിനെ കൊല്ലുന്നതിനേക്കാൾ ഭയാനകമായ അവസ്തയിലേക്ക് മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതിനു കാരണമായി പാവം പശു മാറുന്നു.
ബീഫ് ഒരു റാഷ്ട്രീയ അടയാളമായി മാറിയ സാഹചര്യത്തിൽ പ്രത്യേക പ്രാധാന്യം അർഹിക്കുന്ന ചിന്തകളുടെ സമ്പാദനം ആണീ പുസ്തകം.
സണ്ണി എം കപിക്കാട്, അരുന്ധതി റോയി, സി രവിചന്ദ്രൻ, കുരീപ്പുഴ ശ്രീകുമാർ, എം എൻ കാരശ്ശേരി, ആനന്ദ്, സാറാ ജോസഫ്, സക്കറിയ, സി ആർ പരമേശ്വരൻ, തോമസ് ഐസക്ക്, കെ.എസ്. ഭഗവാൻ, എംജിഎസ് നാരായണൻ, കെ. സച്ചിദാനന്ദൻ, കെ.വേണു, കെ കെ കൊച്ച്, കെ എം സലീംകുമാർ, ബി ഗോപാലകൃഷ്ണൻ, സി പി ജോൺ, സിവിക് ചന്ദ്രൻ, കെ ഇ എൻ, ബാലചന്ദ്രൻ വടക്കേടത്ത്, ടി പി രാജീവൻ, ടി ടി ശ്രീകുമാർ, ആസാദ്, സി ആർ നീലകണ്ഠൻ, കെ സഹദേവൻ, കെ അംബുജാക്ഷൻ, എ എം ഷിനാസ്, എസ് ഗോപാലകൃഷ്ണൻ, ദിവ്യ ദിവാകരൻ, സെയ്ഫ് അഹമ്മദ് ഖാൻ, മായ എസ്, ഐ ഗോപിനാഥ്, അരുന്ധതി ബി, രാഹുൽ ഈശ്വർ എന്നിവരുടെ ലേഖനങ്ങൾ.
എഡിറ്റർ – ഐ ഗോപിനാഥ്
You may also like…
-
ചുംബിച്ചവരുടെ ചോര – രവിചന്ദ്രൻ സി
₹100.00 Add to cart Buy nowചുംബിച്ചവരുടെ ചോര – രവിചന്ദ്രൻ സി
ചുംബിച്ചവരുടെ ചോര
ചുംബന സമരത്തിന്റെ രാഷ്ട്രീയം
മലയാളിയുടെ കപടസദാചാരങ്ങൾക്കെതിരെ ആഞ്ഞടിച്ച പ്രതിരോധത്തിന്റെ ചുംബനങ്ങൾക്കു പറയാനുള്ളത്. സ്ത്രീയും പുരഷനും ഭിന്നലിംഗക്കാർക്കും ഉൾപ്പെടെയള്ള മനുഷ്യർക്കു മുഴുവൻ സ്വതന്ത്രമായി, തുല്യ അവകാശബോധത്തോടെ ജീവിക്കാനും ഇടപഴകുവാനുമുള്ള വിട്ടുവീഴ്ച അസാധ്യമായ ഒരു അവകാശപ്പോരാട്ടത്തിനാണ് ചുംബന സമരം ജന്മമേകിയത്. അത് ഏൽപ്പിച്ച പൊള്ളിൽ നിന്നു മലയാളി രക്ഷപെടാൻ പോകുന്നില്ല.
ML / Malayalam / പ്രൊഫ രവിചന്ദ്രൻ സി / Prof Ravichandran C
₹100.00 -
ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല – പെരിയാർ
₹95.00 Add to cart Buy nowഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല – പെരിയാർ
ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല
പെരിയാർ
രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങളോടെ ഇന്ത്യൻ സമൂഹത്തിൽ അടിച്ചേൽപ്പിക്കപ്പെട്ട ചങ്ങലയാണ് ഹിന്ദുമതം. ആത്മാഭിമാനം നഷ്ടമായ മുഴുവൻ ദ്രാവിഡ മനസ്സുകളിലും തണുത്തുറഞ്ഞ മതാന്ധശീതത്തിന് നേരിന്റെ നെരിപ്പു നൽകുകയാണ് വേണ്ടത്. ദ്രാവിഡ ജനത ഹിന്ദുക്കളല്ലെന്ന സത്യം പെരിയാർ രാമസ്വാമി തുറന്നടിക്കുന്നു.
Periyar Ramasami / EVR / Dravida Movement
₹95.00 -
ആദമിന്റെ പാലവും രാമന്റെ സേതുവും – രവിചന്ദ്രൻ സി
₹110.00 Add to cart Buy nowആദമിന്റെ പാലവും രാമന്റെ സേതുവും – രവിചന്ദ്രൻ സി
ആദമിന്റെ പാലവും രാമന്റെ സേതുവും
രവിചന്ദ്രൻ സി
മതം കൊണ്ടു വന്നതാര് എന്ന ചോദ്യത്തിന് പ്രഥമ വിഡ്ഢിയെ കണ്ടെത്തിയ ആദ്യത്തെ ചതിയൻ എന്ന ഉത്തരം നമുക്ക് മുന്നിലുണ്ട്. മതം ഒരുക്കുന്ന മായാക്കാഴ്ചകൾക്കു പിന്നിലെ തുണുത്ത യാഥാർഥ്യങ്ങളിലേക്ക് ഒരന്വേഷണം.
Prof Ravichandran C / History / Ravi Chandran C.
₹110.00
Reviews
There are no reviews yet.