ബീഫ് : വിശ്വാസവും രാഷ്ട്രീയവും

60.00

ബീഫ് : വിശ്വാസവും രാഷ്ട്രീയവും
ചരിത്രാതീത കാലം മുതലുള്ള സഞ്ചിതമായ ഓർമ്മയുടെ തുടർച്ചയാണ് ഇന്നത്തെ മനുഷ്യന്റെ ആഹാരശീലം.  വേട്ടയാടിയതും സമാഹരിച്ചതും കൃഷി ചെയ്‌തെടുത്തതും വളർത്തിയെടുത്തതും ഇഷ്ടമായതും അനിഷ്ടമായതുമെല്ലാം ഇവയിൽ പെടും.  ബാഹ്യമായി മനസ്സിലാക്കപ്പെടുന്ന സംസ്‌ക്കാരവും ഓർമ്മയും മാത്രമല്ല ഭക്ഷണത്തെ സ്വീകാര്യവും അസ്വീകാര്യവുമാക്കുന്നത്.  ഭക്ഷണപദാർത്ഥത്തെ അതിന്റെ അടിസ്ഥാന തന്മാത്രകളാക്കി വിഘടിപ്പിക്കുന്നതിനുള്ള ശേഷി കൂടിയാണ്, ഒരു മിശ്രഭുക്ക് എന്ന നിലയിലുള്ള ഈ വഴക്കമാണ് മനുഷ്യന് അനുകൂലമായിത്തീർന്നത്.
ML / Malayalam / RSS / Hindutva / Sangha Parivar
✅ SHARE THIS ➷

Description

Beef – Viswasavum Rashtreeyavum

ബീഫ് : വിശ്വാസവും രാഷ്ട്രീയവും

Reviews

There are no reviews yet.

Be the first to review “ബീഫ് : വിശ്വാസവും രാഷ്ട്രീയവും”

Your email address will not be published. Required fields are marked *