Baudikashasthra Nikandu
₹850.00
ഭൗതികശാസ്ത്ര നിഘണ്ടു
എഡിറ്റര്‍ പ്രൊഫ എം ശിവശങ്കരന്
ഭൗതികശാസ്ത്രം, രസതന്ത്രം, ജ്യോതിശാസ്ത്രം, ഭൗമശാസ്ത്രം, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയിട്ടുള്ള നിഘണ്ടു. വിദ്യാര്‍ത്ഥികളെ ശാസ്ത്രവിഷയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ സഹായകമായ നിഘണ്ടു. കേന്ദ്രസര്‍ക്കാരിന്റെ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള ശാസ്ത്രസാങ്കേതിക പദാവലികള്ക്കുള്ള കമ്മീഷന്റെ ധനസഹായത്തോടെ പ്രസിദ്ധപ്പെടുത്തുന്ന ഈ നിഘണ്ടുവില്‍ ഭൗതികശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലുള്ള സാങ്കേതികസംജ്ഞകളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രവിദ്യാഭ്യാസത്തിന്റെ മേഖലകളില്‍ വിദഗ്ധരായ ഒരു സംഘം അധ്യാപകരുടെ സഹായത്തോടെ തയാറാക്കിയ ഈ നിഘണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടും.
Editor Prof M Siva sankaran
വില രൂ850
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.