ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ കവിതകൾ
₹320.00
ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ കവിതകൾ
ബാലചന്ദ്രൻ ചുള്ളിക്കാട്
തീക്ഷ്ണമായ തിക്തകശക്തിയും പേലവമല്ലാത്ത ഭീഷണ സൗന്ദര്യവും ശിവനടനസമാനമായ ഊര്‍ജ്ജപ്രസാരവും കവിതയ്ക്കു നല്കി, അതിനെ വെറും ജനപ്രിയകവിതയില്‍നിന്ന് – അതിന്റെ കാല്പനികവും പുരോഗമനപരവുമായ അവതാരങ്ങളില്‍നിന്ന്–ഏറെ ഉയര്‍ത്തി നിര്‍ത്തിയ കവിയാണ് ബാലചന്ദ്രന് ചുള്ളിക്കാട്. ബാലചന്ദ്രന് ചുള്ളിക്കാടിന്റെ 18 കവിതകള്‍, അമാവാസി, ഗസല്‍, മാനസാന്തരം, ഡ്രാക്കുള, പ്രതിനായകന് എന്നീ 6 പുസ്തകങ്ങളിലായി വന്ന 111 കവിതകള്‍ സമാഹരിച്ചിരിക്കുന്ന കൃതി.
Balachandran Chullikkad / Balachandhran Chullikkadu
പേജ് 312 വില രൂ320
✅ SHARE THIS ➷
Reviews
There are no reviews yet.