Babari Masjethil Pakshekal Anayunu

125.00

ബാബ്‌രി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു

പ്രമോദ് രാമന്‍

കഥാപഠനം  ഇ പി രാജഗോപാലന്‍

ബാബ്‌രി മസ്ജിദ് മറ്റൊരുപാട് ചരിത്രസൗധങ്ങളെപ്പോലെ നിലനില്‍ക്കണം എന്നത് മതേതര ഇന്ത്യയുടെ സാമാന്യ താത്പര്യമാണ്. ആഴത്തില്‍ വേരുള്ള നിലപാടാണത്. അതിന്റെ തീക്ഷ്ണവും ഭാവനാത്മകവുമായ ആവിഷ്കാരമാണ് ബാബ്‌രി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു എന്ന കഥ.

സമകാലിക പ്രശ്നങ്ങളുയര്‍ത്തിക്കൊണ്ട് മലയാളിയുടെ മനസ്സാക്ഷിക്കുനേരെ വിരല്‍ചുണ്ടുന്ന ജബ്ബാറിന്റവിട അബ്ബാസ്. റസിപ്പി ഇന്ത്യാ പസില്‍ തൊണ്ടി മധു പത്മവഴി പെണ്ണാണ് എന്നിങ്ങനെ ശ്രദ്ധേയങ്ങളായ എട്ടു കഥകള്‍

E P RAJAGOPALAN

വില രൂ125

Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Babari Masjethil Pakshekal Anayunu”

Your email address will not be published. Required fields are marked *