അഴീക്കോടിന്റെ തെരഞ്ഞെടുത്ത അവതാരികകൾ
₹230.00
അഴീക്കോടിന്റെ തെരഞ്ഞെടുത്ത അവതാരികകൾ
സമാഹരണം – ഡോ പോൾ മണലിൽ
കുഞ്ചൻ നമ്പ്യാർ, ശ്രീനാരായണഗുരു, വാഗ്ഭടാനന്ദൻ, കുട്ടികൃഷ്ണമാരാർ, പി കുഞ്ഞിരാമൻ നായർ, വൈക്കം മുഹമ്മദ് ബഷീർ, തകഴി, ബാലാമണിയമ്മ, എസ് കെ പൊറ്റക്കാട്ട്, പൈലോ പോൾ, പരുമലത്തിരുമേനി, മഹാകവി കുട്ടമത്ത്, സാഹിത്യപഞ്ചാനൻ, മാധവിക്കുട്ടി, ഡോ കെ എം തരകൻ, ഡോ പോൾ മണലിൽ തുടങ്ങിയവരുടെ കൃതികളെ നീതിയുക്തമായ നിലപാടുകൾകൊണ്ട് സാംസ്ക്കാരിക നിർവചനനങ്ങളാക്കിത്തീർക്കുന്ന അഴീക്കോടു മാഷിന്റെ ശ്രദ്ധേയങ്ങളായ കൃതികൾ.
പേജ് 264
Sukumar Azheekode
✅ SHARE THIS ➷
Reviews
There are no reviews yet.