Be the first to review “Ayyappante Sampoorna Kavithakal” Cancel reply
Ayyappante Sampoorna Kavithakal
₹1,100.00
എ അയ്യപ്പന്റെ സമ്പൂർണ കവിതകൾ
അയ്യപ്പന്റെ കവിത ബാഹ്യഘടകങ്ങളുടെയും അന്തശ്ചലനങ്ങളുടെയും യുക്തിഭദ്രമായ ഒരു ദർശനബിന്ദുവിൽ കേന്ദ്രീകരിക്കുന്നതല്ല. കവിതയായിത്തീരും മുന്നേ അബോധത്തിൽ രൂപം കൊള്ളുന്ന അനുഭവത്തിന്റെ ആദിരൂപങ്ങൾ അതേപടി ആവിഷ്ക്കരിക്കപ്പെടുന്നു. ഉന്മാദത്തിന്റെയും കുറ്റവാസനയുടെയും നഷ്ടബോധത്തിന്റെയും പശ്ചാപത്തിന്റെയും ഉഷ്ണജലപ്രവാഹങ്ങളിൽ അയ്യപ്പന്റെ വാക്കകൾ പിന്നെയും പിന്നെയും സ്നാനം ചെയ്യുന്നു. – ബലചന്ദ്രൻ ചുള്ളിക്കാട്
മലയാള കവിതയുടെ അക്ഷരപ്രപഞ്ചത്തിൽ തന്റേതുമാത്രമായ ഒരു ഭ്രമണപഥത്തിലൂടെ ഒരു അവധൂതനെപ്പോലെ അലഞ്ഞു സഞ്ചരിച്ച എ അയ്യപ്പന്റെ സമ്പൂർണ കവിതകൾ.
Ayappan Ayyapan
പേജ് 898 വില രൂ1100
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.