Ayyankali Kerala Charithra Nirmithiyil
₹75.00
അയ്യൻകാളി കേരള ചരിത്രനിർമ്മിതിയിൽ
ജോൺ കെ എരുമേലി
കേരളനവോത്ഥാന ചരിത്രത്തിൽ പ്രഥമസ്ഥാനമാണ് അയ്യൻകാളിക്കുള്ളത്. അടുത്തകാലം വരെ അയ്യൻകാളിയെക്കുറിച്ച് പഠിക്കാനും വിലയിരുത്താനും ഔദ്യോഗിക ചരിത്രകാരന്മാർപോലും തയ്യാറായിരുന്നില്ല. എന്നാൽ പുതിയ കാലത്ത് അയ്യൻകാളി ചരിത്രപരമായി ഉയർന്നുവന്നിരിക്കുകയാണ്. അയ്യൻകാളിയുടെ ജീവിതവും പ്രവർത്തനവും പുനർവായിക്കുകയാണ് ഈ പുസ്തകത്തിൽ.
Ayyankali / John K Erumeli / Ayankali
പേജ് 84 വില രൂ75
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.