അയ്യാ വൈകുണ്ഠനാഥർ അരുൾ നൂൽ
₹270.00
അയ്യാ വൈകുണ്ഠനാഥർ അരുൾ നൂൽ
വേലായുധൻ വിരാലി
അയ്യാ വൈകുണ്ഠനാഥർ സ്വന്തം ശൈലിയിൽ രചിച്ച വിശുദ്ധഗ്രന്ഥമായ അരുൾനൂലിൽ പഴയ തിരുവിതാംകൂറിലെ ( ഇന്നത്തെ കന്യാകുമാരി ജില്ല ) അഗസ്തീശ്വരം താലൂക്കിലെ ഗ്രാമൃഭാഷയും തമിഴും കൂടിച്ചേർന്ന ഭാഷയാണുള്ളത്. അധ്വാനിക്കുന്നവരും നീതി ബോധമുള്ളവരുമായ കീഴാളജനതയെ അന്ധവിശ്വാസങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും ഉദ്ധരിക്കുന്നതിനുവേണ്ടിയാണ് പ്രാഥമികവിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത അയ്യാ വൈകുണ്ഠനാഥർ തത്വജ്ഞാനത്തിന്റെ ‘ അരുൾനൂൽ ‘ എഴുതിയത്.
Velayudhan Virali / Velayudan Veerali
പേജ് 312 വില രൂ270
✅ SHARE THIS ➷
Reviews
There are no reviews yet.