ആവശ്യം അവർത്തിക്കേണ്ട വിദ്യാഭ്യാസം – നിത്യ ചൈതന്യ യതി
₹170.00
ആവശ്യം അവർത്തിക്കേണ്ട വിദ്യാഭ്യാസം
നിത്യ ചൈതന്യ യതി
ജീവിതം വിട്ടേച്ചുപോവുന്നതിനു മുമ്പ് യതി നമുക്കായി വിട്ടേച്ചുപോയ ചിന്താലോകത്തിൽ
നിന്ന് ഗഹനമായ ഏതാനും ലേഖനങ്ങൾ.
വർത്തമാനകാലത്ത് അഭ്യാസം മാത്രമായി പരിമിതപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാഭ്യാസത്തിന് വിപുലമായ മാനങ്ങൾ നൽകേണ്ടതിന്റെ അനിവാര്യത ഈ കൃതി നമ്മെ ബോധ്യപ്പെടുത്തുന്നു.
പേജ് 162 വില രൂ170
✅ SHARE THIS ➷
Reviews
There are no reviews yet.