Be the first to review “Avasarangal Velluvilikal” Cancel reply
Avasarangal Velluvilikal
₹240.00
അവസരങ്ങൾ വെല്ലുവിളികൾ
എ. പി.ജെ. അബ്ദുൾ കലാം
അണ്വായുധശേഷി, ഭക്ഷ്യസ്വയംപര്യാപ്തി, ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹങ്ങള്‍, മിസൈലുകള്‍ എന്നിങ്ങനെ ഏതാനും നേട്ടങ്ങള്‍ ശാസ്ത്രരംഗത്ത് ഭാരതം കൈവരിച്ചു കഴിഞ്ഞു. വരും ദശാബ്ദങ്ങള്‍ ഭാരതത്തിന്റേതെന്ന് ലോകരാഷ്ട്രങ്ങള്‍പോലും കരുതുമ്പോള്‍ അതിലേക്കുള്ള ആദ്യപടികള്‍ മാത്രമായിട്ടേ ഇതൊക്കെ കാണാനാവൂ. ബഹിരാകാശം, ഭൂമി, ജൈവമണ്ഡലം, ഭക്ഷണം, ഊര്‍ജ്ജം എന്നിങ്ങനെ നിര്‍ണ്ണായക മേഖലകളെപ്പറ്റി ഈ പുസ്തകം ചര്‍ച്ചചെയ്യുന്നു. അതാത് മേഖലകളില്‍ ആഗോളതലത്തില്‍ കൈവരിച്ചിട്ടുള്ള പുരോഗതിയും ഭാരതത്തിന്റെ നേട്ടങ്ങളും ചിത്രീകരിക്കുന്നതോടൊപ്പം നമ്മെ ലോകത്തിന്റെ മുന്‍നിരയിലേക്കു നയിക്കാവുന്ന സാങ്കേതികപുരോഗതിയെപ്പറ്റി പ്രായോഗികബുദ്ധ്യാ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു ഈ പുസ്തകം.
A P J Abdhul Kalam / A P J Abdul Kalam
പേജ് 224 വില രൂ240
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.