Be the first to review “Aval” Cancel reply
Aval
₹205.00
അവൾ
സ്ലാവെങ്ക ഡ്രാക്കുലിക്
കോസെൻട്രേഷൻ ക്യാമ്പുകളിലെ സ്ത്രീയാതനയുടെ പ്രതീകമാണവൾ. തങ്ങളുടെ കൂടാരങ്ങൾക്കും ചാരെ വുപതിക്കു കാലൊച്ചകൾ കേട്ട് അവൾ ഞെട്ടിയുണരുന്നു. പട്ടാളക്കാരന്റെ ഭോഗാസക്തിക്കായി വിധിക്കപ്പെട്ടവൾ. നഗ്നശരീരത്തിൽ കോറിയിട്ട കുരിശും അക്ഷരപ്പാടുകളും മുറിവുകളുമായി അവൾ തിരിച്ചെത്തുന്നു. തൊണ്ണുറുകളിലെ ബാൽക്ക കലാപത്തിന്റെ ബാക്കിപത്രമാണവൾ. സെർബ്യൻ മുസ്ലിംജനതയുടെ ദുരന്തകഥകൂടിയാണ് അവൾ.
സ്ലാവെങ്ക ഡ്രാക്കുലിക്; ആൽബേർ കാമു എന്നിവരുടെ നിരയിൽ പ്രകീർത്തിക്കപ്പെടുന്ന ശക്തമായ സമകാല യൂറോപ്യൻ എഴുത്തുകാരി.
വില രൂ. 205
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.