ആസ്ത്രേലിയൻ ആദിവാസികളുടെ ചരിത്രം
₹125.00
ആസ്ത്രേലിയൻ ആദിവാസികളുടെ ചരിത്രം
ഡോ വി വി കുഞ്ഞികൃഷ്ണൻ
ഏറ്റവും ചെറിയ ഭൂഖണ്ഡമായ ആസ്ത്രേലിയയിലെ ആദിമനിവാസികളുടെ ചരിത്രവും വർത്തമാനവും ആവിഷ്ക്കരിക്കുന്ന കൃതി. ആസ്ത്രേലിയൻ ആദിവാസികൾക്കു മേലുള്ള കൊളോണിയൽ അധിനിവേശങ്ങൾ, പ്രതിരോധങ്ങൾ ആദിമജനതയുടെ അനന്തരഫലങ്ങൾ എന്നിങ്ങനെ ആസ്ത്രേലിയൻ സാമൂഹ്യജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന സാംസ്കാരിക പഠന ഗ്രന്ഥം.
പേജ് 134 വില രൂ125
✅ SHARE THIS ➷
Reviews
There are no reviews yet.