അട്ടിമറിക്കപ്പെട്ട ചാരക്കേസ്
₹200.00
അട്ടിമറിക്കപ്പെട്ട ചാരക്കേസ്
കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആർ.ഒ. ചാരക്കേസ് സി.ബി.ഐ. അട്ടിമറിച്ചതാണെന്ന് സ്ഥാപിക്കുന്നു. പ്രമുഖ മാധ്യമപ്രവർത്തകന്റെ ഏറെ വർഷങ്ങളിലെ ആഴത്തിലുള്ള അന്വേഷണത്തിന്റെ ഫലം, ആധികാരിക രേഖകളുടെ പിൻബലം. ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ നമ്പിനാരായണനെ അറസ്റ്റ് ചെയ്തതിന്റെ കാരണങ്ങൾ പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്ന ഡോ. സിബി മാത്യൂസ് ആദ്യമായി വെളിപ്പെടുത്തുന്നു.
ML / Malayalam / ISRO case / Kerala Politics
✅ SHARE THIS ➷
Reviews
There are no reviews yet.