Attathinte Vismaya Lokam
₹50.00
ആറ്റത്തിന്റെ വിസ്മയലോകം
ആറ്റം എന്ന ശാസ്ത്രവിസ്മയത്തെ വായനക്കാരുടെ മുന്നിൽ തുറന്നുവയ്ക്കുകയാണ് ഈ പുസ്ത്കം. ആറ്റത്തിന്റെ ഘടന മുതൽ മൗലികകണങ്ങളെ കുറിച്ച് സമീപകാലത്ത് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയ വിവരങ്ങൾ വരെ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ശാസ്ത്രവിദ്യാർത്ഥികൾക്കും സാധാരണ വായനക്കാർക്കും ഒരു പോലെ വിജ്ഞാനപ്രദമായ പുസ്തകം.
ML / Malayalam / Atom / Science
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.