അത് ഞാനായിരുന്നു – അഷിത

175.00

അത് ഞാനായിരുന്നു
അഷിത

 

മലയാളത്തിന്റെ പ്രിയ കഥാകാരിയായ അഷിത കഥാകൃത്ത് ഷിഹാബുദ്ദീൻ പൊയ്ത്തുംകടവുമായി നടത്തിയ സംഭാഷണങ്ങൾ. നിസ്സായവും അവഗണിക്കപ്പെട്ടതുമായ ബാല്യകൗമാരങ്ങളും സംഘർഷപൂർണമായ യൗവനവും തന്റെ രചനാവഴികളെ രൂപപ്പെടുത്തിയത് എങ്ങനെ എന്ന് കഥാകാരി ഇവയിൽ പറയുന്നു. ആത്മസംഘർഷങ്ങളിൽ കനൽപോലെ നീറിയെരിഞ്ഞും വേദനിച്ചും ഈ എഴുത്തകാരി സർഗാത്മകതകൊണ്ട് ജീവിതം എങ്ങനെ തിരിച്ചുപിടിച്ചു എന്ന് വെളിപ്പെടുത്തുന്ന ആത്മകഥനങ്ങൾ.

അഷിതയുടെ അതിജീവനത്തിന്റെ ഉള്ളുരുക്കം രേഖപ്പെടുത്തുന്ന സംഭാഷണങ്ങൾ.

പേജ് 158 വില രൂ175

✅ SHARE THIS ➷

Description

Athu Jnanayirunnu

അത് ഞാനായിരുന്നു – അഷിത

Reviews

There are no reviews yet.

Be the first to review “അത് ഞാനായിരുന്നു – അഷിത”

Your email address will not be published. Required fields are marked *

You may also like…

 • Eruma Deesiyatha എരുമ ദേശീയത - കാഞ്ച ഐലയ്യ

  എരുമ ദേശീയത – കാഞ്ച ഐലയ്യ

  260.00
  Add to cart
 • Theevra Vadathinte Rashtreeyavum Prathyaya Sasthravum തീവ്രവാദത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും

  തീവ്രവാദത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും

  140.00
  Add to cart
 • Lokathe Pidichukulukkiya 10 Divasangal

  Lokathe Pidichukulukkiya 10 Divasangal

  280.00
  Add to cart
 • Ente India Ente Hridayam എന്റെ ഇന്ത്യ എന്റെ ഹൃദയം - ഫാസിസ്റ്റു വിരുദ്ധ കവിതകൾ

  എന്റെ ഇന്ത്യ എന്റെ ഹൃദയം – ഫാസിസ്റ്റു വിരുദ്ധ കവിതകൾ

  100.00
  Add to cart