ആത്മീയതയും അന്ധവിശ്വാസവും – പെരിയാർ ഇ വി രാമസ്വാമി

(1 customer review)

75.00

ആത്മീയതയും അന്ധവിശ്വാസവും

 

പെരിയാർ ഇ വി രാമസ്വാമി

 

ആത്മീയതയും അന്ധവിശ്വാസങ്ങളും ദൈവം, മതം എന്നിവയുമായി അഭേദ്യബന്ധം പുലർത്തുന്നു. ഇവയൊക്കെ മനുഷ്യനുമായും ഇഴചേർന്നിരിക്കുന്നെന്നും എന്തുകൊണ്ട് ഈ പാരസ്പര്യമെന്ന് താത്വികമായും സൈദ്ധാന്തികമായും പെരിയാർ അന്വേഷിക്കുന്നു.

Periyar / EVR / E V R / Ramaswami 

പേജ് 84 വില രൂ75

കൂടുതൽ കാണുക

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Athmeeyathayum Andhaviswasavum – Periyar

ആത്മീയതയും അന്ധവിശ്വാസവും

1 review for ആത്മീയതയും അന്ധവിശ്വാസവും – പെരിയാർ ഇ വി രാമസ്വാമി

 1. Shaji

  One

Add a review

Your email address will not be published. Required fields are marked *

You may also like…

 • Buddhism - Periyar EV Ramaswmi ബുദ്ധിസം

  ബുദ്ധിസം

  100.00
  Add to cart Buy now

  ബുദ്ധിസം

  ബുദ്ധിസം

  നാട്ടിലെ പോലെ എണ്ണിയാലൊടുങ്ങാത്ത ദൈവങ്ങളുള്ള രാജ്യം ലേകത്ത് വേറെ എവിടെയാണുള്ളത്? എന്തിനാണ് സ്വഭാവഗുണമില്ലാത്ത ദൈവങ്ങൾ? ഇത്തരം ദൈവങ്ങളെ ചുമന്നുകൊണ്ടുനടക്കുന്നതിന്റെ കൂടെതന്നെ ബുദ്ധനെ ആദരിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നതിൽ ഒരു കാര്യവുമില്ല.  ഇത്തരം ദൈവങ്ങളെ നിർമാർജനം ചെയ്യാൻ കഴിഞ്ഞാൽ അങ്ങനെ ചെയ്യുന്നവൻ സ്വയം ബുദ്ധിമാനായിത്തീരുന്നതാണ്. മാനുഷിക വേദനകളും ആനന്ദവും അനുഭവിച്ച് മാനുഷികമായ നന്മകളും കുറ്റകൃത്യങ്ങളും ചെയ്യുന്ന ദൈവങ്ങൾ ദൈവങ്ങളല്ലതന്നെ. ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നറിയപ്പെടുന്ന ഹുന്ദുദൈവങ്ങളുടെ ത്രിത്വത്തിന്റെ കഥകളാകെ അശ്ലീലവും ലൈംഗികതയും അക്രമവും അവിഹിത ബന്ധങ്ങളും കൊലയും നിറഞ്ഞിരിക്കുന്നു. പരിയാറിന്റെ തീവ്രശൈലി വെളിവാക്കുന്ന ഉജ്വല ഗ്രന്ഥം.  പരിഭാഷ – കൈനകരി വിക്രമൻ, എം കെ രാജേന്ദ്രൻ

  ML / Malayalam / പെരിയാർ ഇ വി രാമസ്വാമി / E V R / Periyar Ramaswami

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

  100.00
 • Daivam Mithya ദൈവം മിഥ്യ

  ദൈവം മിഥ്യ – പെരിയാർ ഇ വി രാമസ്വാമി

  100.00
  Add to cart Buy now

  ദൈവം മിഥ്യ – പെരിയാർ ഇ വി രാമസ്വാമി

  ദൈവം മിഥ്യ

   

  പെരിയാർ ഇ വി രാമസ്വാമി

   

  ദൈവവിശ്വാസം അന്ധവിശ്വാസത്തിന്റെ മാതാവാണ്. മനുഷ്യപ്പിറവിയുടെ മുമ്പ് തുടങ്ങി അവന്റെ ജീവിതത്തിലുടനീളം അവനെ നിയന്ത്രിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന അനന്തവും അദൃശ്യവുമായ ഒരു ശക്തയിലുള്ള വിശ്വാസം യഥാർഥത്തിൽ മനുഷ്യന്റെ സ്വത്വത്തെയും സ്വതന്ത്രചിന്തയെയും നശിപ്പിക്കുന്നു. മനുഷ്യന്റെ പുരോഗതിയെ തടയുന്നു. ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പെരിയാർ ഈ പുസ്തകത്തിലുടെ ദൈവ വിശ്വാസത്തിന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്നു.

  പരിഭാഷ – കൈനകരി വിക്രമൻ

  Periyar / EVR / E V R / Ramaswami

  പേജ് 116 വില രൂ100

  കൂടുതൽ കാണുക

  100.00
 • Manusmrithiyum Varna Vyavasthayum മനുസ്മൃതിയും വർണവ്യവസ്ഥയും

  മനുസ്മൃതിയും വർണവ്യവസ്ഥയും

  60.00
  Add to cart Buy now

  മനുസ്മൃതിയും വർണവ്യവസ്ഥയും

  മനുസ്മൃതിയും വർണവ്യവസ്ഥയും

   

  പെരിയാർ ഇ വി രാമസ്വാമി

  മതദൈവതത്വങ്ങളും മനുധർമ്മശാസ്ത്രവും പ്രചരിപ്പിച്ച് ജനമനസ്സുകളുടെ ഭരണം ആദ്യം കയ്യടക്കി ഒപ്പംതന്നെ എക്‌സിക്യൂട്ടീവിലും ജുഡീഷ്യറിയിലും അഡ്മിനിസട്രേഷനിലും നിരന്തരം നിയന്ത്രണം ചെലുത്തി അവിടെയെല്ലാം അവർണന്റെ പങ്കാളിത്തം നാമമാത്രമാക്കി തീർത്തു. നൂറ്റാണ്ടുകൾ നീണ്ട ജാതിഅടിമത്തത്തിനെതിരെ പെരിയാർ ഇ.വി. രാമസ്വാമിയുടെ നേതൃത്വത്തിൽ ദ്രാവിഡ ജനത സടകുടഞ്ഞെഴുന്നേറ്റു.  ദ്രാവിഡ മുന്നേറ്റ ചരിത്രത്തിൽ നിന്ന് വിമോചനപ്രസ്ഥാനങ്ങൾക്ക് പഠിക്കാൻ ഏറെയുണ്ട്.
  Periyar / E V Ramasami / Ramaswami
  60.00
 • Athmakatha - Periyar ആത്മകഥ - പെരിയാർ ഇ വി രാമസ്വാമി

  ആത്മകഥ – പെരിയാർ ഇ വി രാമസ്വാമി

  120.00
  Add to cart Buy now

  ആത്മകഥ – പെരിയാർ ഇ വി രാമസ്വാമി

  ആത്മകഥ – പെരിയാർ ഇ വി രാമസ്വാമി
  പെരിയാറിന്റെ ആത്മകഥ ഒരു കാലഘട്ടത്തിന്റെ ആലേഖനം കൂടിയാണ്. സ്വതന്ത്രചിന്തകരും നാസ്തികരും ഒഴിവാക്കാതെ വായിക്കേണ്ടുന്ന പുസ്തകങ്ങളിൽ ഒന്ന്.
  പരിഭാഷ : പി സുദർശനൻ
   Periyar / EVR / Ramaswami 
  പേജ് 82 വില രൂ120
  120.00
 • Jnan Enthukondu Hinduvalla ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല

  ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല – പെരിയാർ

  95.00
  Add to cart Buy now

  ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല – പെരിയാർ

  ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല

   

  പെരിയാർ

  രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങളോടെ ഇന്ത്യൻ സമൂഹത്തിൽ അടിച്ചേൽപ്പിക്കപ്പെട്ട ചങ്ങലയാണ് ഹിന്ദുമതം. ആത്മാഭിമാനം നഷ്ടമായ മുഴുവൻ ദ്രാവിഡ മനസ്സുകളിലും തണുത്തുറഞ്ഞ മതാന്ധശീതത്തിന് നേരിന്റെ നെരിപ്പു നൽകുകയാണ് വേണ്ടത്. ദ്രാവിഡ ജനത ഹിന്ദുക്കളല്ലെന്ന സത്യം പെരിയാർ രാമസ്വാമി തുറന്നടിക്കുന്നു.

  Periyar Ramasami / EVR / Dravida Movement

  കൂടുതൽ കാണുക

   

  95.00
 • Brahmanisathinethiraya Porattam ബ്രാഹ്മണിസത്തിനെതിരായ പോരാട്ടം

  ബ്രാഹ്മണിസത്തിനെതിരായ പോരാട്ടം

  100.00
  Add to cart Buy now

  ബ്രാഹ്മണിസത്തിനെതിരായ പോരാട്ടം

  ബ്രാഹ്മണിസത്തിനെതിരായ പോരാട്ടം

   

  പെരിയാർ ഇ വി രാമസ്വാമി

  ജാതിഭ്രാന്തിന്റെ സകല തിന്മകൾക്കും കാരണമായ ബ്രാഹ്മണിസത്തെയും അതിനാധാരശിലകളായ സ്മൃതി-ശ്രുതികളെയും വേദങ്ങളെയും അതിനിശിതമായി വിമർശിക്കുന്ന ഗ്രന്ഥം. നൂറ്റാണ്ടുകൾക്കുമുമ്പ് ഉത്ഭവം കൊണ്ട ജാതി വ്യവസ്ഥ ഇന്ന് ജാതിസ്വത്വ രാഷ്ട്രീയമായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ പെരിയാറിന്റെ വിമർശനങ്ങൾക്കു പ്രസക്തിയേറുന്നു.

  Periyar / EVR / Ramaswmi / Ramasami

  കൂടുതൽ കാണുക

  100.00