Description
Athmakatha – Benito Mussolini
മുസ്സോളിനി – എന്റെ ആത്മകഥ
Autobiography of Benito Mussolini in Malayalam
₹399.00
ഫാഷിസം എന്ന പ്രത്യയശാസ്ത്രത്തിന്റെ പിതാവ് ഇറ്റാലിയൻ ഏകാധിപതി ബെനിറ്റോ മുസ്സോളിനിയുടെ ആത്മകഥ. ലോകചരിത്രത്തിൽ വംശഹത്യയ്ക്കും കൂട്ടക്കൊലകൾക്കും കാരണമായിത്തീർന്ന ഭീകര പ്രത്യയശാസ്ത്രത്തിന്റെ ആഴങ്ങളെ അപഗ്രഥിക്കാൻ സഹായിക്കുന്ന ഗ്രന്ഥം.
”ഹിറ്റ്‌ലറും ഞാനും ഒരു ജോഡി ഭ്രാന്തന്മാരെപ്പോലെ ഞങ്ങളുടെ മിഥ്യാഭ്രമങ്ങൾക്ക് സ്വയം കീഴടങ്ങി. ഒരൊറ്റ പ്രതീക്ഷയേ ഞങ്ങൾക്ക് ബാക്കിയുണ്ടായിരുന്നുള്ളൂ, ഒരു മിത്ത് സൂക്ഷിക്കുക.”
– മുസ്സോളിനി
പരിഭാഷ – എൻ മൂസ്സക്കുട്ടി
Bennitto Musolani Bennito Mussolani
പേജ് 364 വില രൂ399
Autobiography of Benito Mussolini in Malayalam
Reviews
There are no reviews yet.