Athmahathya Prashnangalum Prathirodhamargangalum

90.00

ആത്മഹത്യ
പ്രശ്‌നങ്ങളും പ്രതോരോധമാർഗങ്ങളും

 

ഡോ. പി.എൻ സുരേഷ്‌കുമാർ

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

ഒരാൾ സ്വയം ജീവിതമവസാനിപ്പിക്കുന്നതിനെയാണ് ആത്മഹത്യ എന്നു പറയുന്നത്. ജീവിതനൈരാശ്യവും കുടുംബപ്രശ്‌നങ്ങളും മനസികരോഗങ്ങളുമെല്ലാം ആത്മഹത്യക്ക് കാരണമാകാറുണ്ട്. ലോകത്ത് ഒരു വർഷം 8 ലക്ഷം ആളുകൾ പല കാരണങ്ങളാൽ വ്യത്യസ്‌ത മാർഗങ്ങളവലംബിച്ച് സ്വയംഹത്യ ചെയ്യുന്നു. കേരളത്തിൽ വർധിച്ചു വരുന്ന ആത്മഹത്യാനിരക്കിന്റെ പശ്ചാത്തലത്തിൽ ആത്മഹത്യക്കുള്ള വിവിധ കാരണങ്ങൾ, പ്രത്യാഘാതങ്ങൾ, പ്രതിരോധമാർഗങ്ങൾ, എന്നിവയെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന പുസ്‌തകം.

പേജ് 98 വില രൂ90

Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Athmahathya Prashnangalum Prathirodhamargangalum”

Your email address will not be published. Required fields are marked *