Be the first to review “Athma sagaram” Cancel reply
Athma sagaram
₹125.00
ആത്മസാഗരം
ശ്രീ എം
സമാഹരണം കെ എല്‍ പോള്‍
ആദ്ധ്യാത്മികാചാര്യന് ശ്രീ എം പലപ്പോഴായി നടത്തിയ സംഭാഷണങ്ങളുടെ സമാഹാരമാണ് ആത്മസാഗരം. സ്വത്വം. ഗുരുത്വം ദര്‍ശനം എന്നിങ്ങനെ 3 ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ സംഭാഷണപുസ്തകത്തില് ശ്രീ എമ്മിന്റെ ജീവിതവും കാഴ്ച്ചപ്പാടും മൂര്‍ത്തമായി തെളിഞ്ഞുകാണാം
അഭിമുഖം നടത്തിയവര്‍
ജോണ്‍ ബ്രിട്ടാസ് ജോണി ലൂക്കാസ് കെ പി മോഹനന് ജിമ്മി ജയിംസ് പി പി ജയിംസ് പി രവികുമാര്‍ സി പി രവീന്ദ്രന് രാഹൂല്‍ ഈശ്വര്‍
K L POL
വില രൂ125
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.