അതിജീവനത്തിന്റെ പെൺപക്ഷ രാഷ്ട്രീയം – പി എസ് രാംദാസ്
₹80.00
അതിജീവനത്തിന്റെ പെൺപക്ഷ രാഷ്ട്രീയം
പി എസ് രാംദാസ്
മനുഷ്യാവകാശങ്ങളെയും പാരിസ്ഥിതിക പ്രശ്നങ്ങളെയും സ്ത്രൈണ പരിപ്രേക്ഷ്യത്തിൽ വിശകലനം ചെയ്യുന്ന സ്ത്രീപക്ഷ സമരമുഖങ്ങളുടെ വ്യത്യസ്ത വായനകൾ. അജിത് കൗർ, അരുണാ റോയ്, മേധാ പട്കർ, വന്ദന ശിവ, നന്ദിതാ ദാസ് എന്നിവരുമായുള്ള അഭിമുഖങ്ങൾ.
Aruna Roy / Medha Padkar / Vandana Siva / Nanditha Das
പേജ് 82 വില രൂ80
✅ SHARE THIS ➷
Reviews
There are no reviews yet.