Asuravithu

350.00

എം ടി
അസുരവിത്ത്

 

ജീവിതസന്ദർഭങ്ങളുടെ അയുക്തികതയിൽ നിന്ന് ഊറിവരുന്ന സംഘർഷങ്ങളുടെ സമാഹാരമാണ് ഈ നോവൽ. ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ കഥ മാത്രമല്ല ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപ രേഖയുമാണ്.
മലയാളഭാഷയിലെ ഏറ്റവും നല്ല നോവൽ ഏത് എന്ന് എന്നോട് ചോദിച്ചാൽ എനിക്കൊരുത്തരമുണ്ട്‌ ഞാൻ വായിച്ചവയിൽവച്ച് ഏറ്റവും എനിക്കിഷ്ടപ്പെട്ടത് എം ടി വാസുദേവൻ നായരുടെ അസുരവിത്താണ് അദ്ദേഹത്തിന്റെ നോവലുകളിൽവച്ച് എന്റെ ദൃഷ്ടിയിൽ ഏറ്റവും മികച്ചത് അസുരവിത്താണെന്നു വേറെ പറയേണ്ടതില്ലല്ലോ

 

ഡോ എം ലീലാവതി

 

പേജ് 300 വില രൂ350

Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Asuravithu”

Your email address will not be published. Required fields are marked *