അസ്‌തമിക്കാത്ത സൂര്യൻ

130.00

അസ്‌തമിക്കാത്ത സൂര്യൻ

 

 

പി മനേഷ്

 

അഭിമന്യുവിന്റെ കൊലപതാകം മതതീവ്രാവാദ സംഘടനകളുടെ ഭീകരമൂലമാണ് അനാവരണം ചെയ്യുന്നത്. വിദ്യാർത്ഥി സംഘടനയുടെ മറവിൽ കാമ്പസിൽ മതതീവ്രവാദ സംഘടനകൾ കടന്നു വരുന്നതിന്റെ ആപത്ത് വളരെ വലുതാണ്. കേരളീയ കലാലയങ്ങളിലും കേരളത്തിന്റെ മതനിരപേക്ഷ മണ്ഡലത്തിലും തന്ത്രപരമായി നുഴഞ്ഞു കയറുന്ന ഇത്തരം വർഗീയ മതതീവ്രവാദികളെ പ്രധിരോധിക്കുവാനും നമ്മുടെ ജനാധിപത്യ മതേതര മൂല്യങ്ങളെ സംരക്ഷിക്കുവാനുമുള്ള നിരന്തരമായ സമരപോരാട്ടമാണ് അഭിമന്യുവിന്റെ രക്തസാക്ഷിത്വം നമ്മോടു ആവശ്യപ്പെടുന്നത്.

 

പേജ് 113 വില രൂ130

✅ SHARE THIS ➷

Description

Asthamikkatha Sooryan – Maharajas Abhimanyu

അസ്‌തമിക്കാത്ത സൂര്യൻ

Reviews

There are no reviews yet.

Be the first to review “അസ്‌തമിക്കാത്ത സൂര്യൻ”

Your email address will not be published. Required fields are marked *