Asakthiyude Pusthakam

190.00

ആസക്തിയുടെ പുസ്‌തകം

ജോണി എം. എൽ

“എന്നെ സ്വതന്ത്രനാക്കിയ ഒരു പുസ്തകമാണ് ആസക്തിയുടെ പുസ്തകം. ഇത് വായിച്ച് പലരും, ഇതിലെ പല രതിയനുഭവങ്ങളും എന്റെ ഭാവനാ സൃഷ്ടിയാണെന്ന് ആരോപിച്ചു. ഞാൻ വിശദീകരണങ്ങൾക്ക് മുതിർന്നില്ല. ഇപ്പോഴും മുതിരുന്നില്ല യാഥാർഥ്യം ചിലപ്പോൾ ഭാവനയുമായും ഭാവന ചിലപ്പോൾ യാഥ്യാർഥ്യവുമായും കലരും, ചിലപ്പോൾ അവ ഒന്നായി മാറും. വായനക്കാർക്ക് അവരുടെ ഇഷ്ടം അനുസരിച്ചു അതിനെ വ്യാഖ്യാനിക്കാം എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഇത് ഒറ്റ നാളമായി ഉലയാതെ കത്തുന്ന ഒരു ജീവിതമാണ്, ചെറിയ വെളിച്ചമേ ഉള്ളു എങ്കിലും കേവലസ്പർശം പോലും പൊള്ളിക്കുന്നതാകും”

പേജ് 148 വില രൂ 190

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Asakthiyude Pusthakam”

Your email address will not be published. Required fields are marked *