അസാധ്യതയിലെ സാധ്യത

310.00

അസാധ്യതയിലെ സാധ്യത

ഭാരതീയ നവോത്ഥാനത്തിലേക്ക് ഏഴു പടവുകൾ

 

എ പി ജെ അബ്ദുൾ കലാം , അരുൺ തിവാരി

ഒരു ഇന്ത്യൻ നവോത്ഥാനത്തിന് ഈ പുസ്തകം ആഹ്വാനം ചെയ്യുന്നു. നിക്ഷിപ്ത താല്പര്യങ്ങളുള്ള ഭരണവർഗത്തോടുള്ള അടിമത്തത്തിൽ നിന്ന് എഴുന്നേൽക്കാനും നിഷ്‌ക്രിയമായ ജനാധിപത്യത്തിന്റെ ആലസ്യത്തിൽ നിന്ന് ഉണർന്നെണീക്കാനും വികസിത രാഷ്ട്രമെന്ന ഇന്ത്യയുടെ ഭാഗധേയത്തിലേക്ക് മുന്നേറാനും അത് ആഹ്വാനം ചെയ്യുന്നു. ഇന്ത്യൻ നവോത്ഥാനത്തിലേക്കുള്ള സാധാരണ ജനങ്ങളെയും യുവാക്കളെയും ഉൾക്കൊള്ളുന്ന ഏഴു ചുവടുകൾ അത് വിവരിക്കുന്നു.

ഗുരുവും ശിഷ്യനും തമ്മിലുള്ള സംവാദത്തിന്റെ ഉപനിഷത്ത് രീതിയിൽ എഴുതപ്പെട്ട പ്രചോദനാത്മകമായ പുസ്തകം.

വിവർത്തനം – കബനി സി

APJ Abdul Kalam

പേജ് 324 വില 310

✅ SHARE THIS ➷

Description

Asadhyathayile Sadhyatha – APJ Abdul Kalam, Arun Tiwari

അസാധ്യതയിലെ സാധ്യത

Reviews

There are no reviews yet.

Be the first to review “അസാധ്യതയിലെ സാധ്യത”

Your email address will not be published. Required fields are marked *