Be the first to review “Aryabhatta Muthal Gaganyan Vare” Cancel reply
Aryabhatta Muthal Gaganyan Vare
₹140.00
ആര്യഭട്ട മുതൽ ഗഗൻയാൻ വരെ
ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ ചരിത്രവും വികാസവും
എൻ.ആർ.സി.നായർ പരശുവയ്ക്കൽ
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം
ഇന്ന് ലോകത്തിലെ എണ്ണപ്പെട്ട ബഹിരാകാശ ശക്തികളിലൊന്നാണ് ഇന്ത്യ. ബഹിരാകാശത്തേക്ക് ഇന്ത്യക്കാരെ എത്തിക്കുന്ന ഗഗൻയാൻ എന്ന സ്വപ്നപദ്ധതിയുടെ രൂപരേഖപോലും തയ്യാറായിക്കഴിഞ്ഞു. വിദേശത്തുനിന്നും കടംവാങ്ങി ഉപയോഗിച്ച നൈനക്ക്-അപ്പാച്ചെ റോക്കറ്റുകളിനിന്ന് സ്വന്തമായ ബഹിരാകാശയാനം വരെയുള്ള ഇന്ത്യയുടെ ബഹിരാകാശഗവേഷണനേട്ടങ്ങളുടെ ചരിത്രമാണ് ഈ പുസ്‌തകം
പേജ് 150 വില രൂ140
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.