ആര്യദ്രാവിഡ വിവാദവും ഭഗത്ഗീതയുടെ രാഷ്ട്രീയവും
₹190.00
ആര്യദ്രാവിഡ വിവാദവും ഭഗത്ഗീതയുടെ രാഷ്ട്രീയവും
രാജഗോപാൽ വാകത്താനം
ഇന്ത്യാൻ ദർശനം ആത്മീയമാണെന്ന സംഘടിതപ്രചാരണത്തെ ഭേദിച്ചുകൊണ്ട് ആര്യദ്രാവിഡ വിവാദത്തിന്റെ അർത്ഥാന്തരങ്ങൾ അനാവരണം ചെയ്യുന്നു. ജാതിവ്യവസ്ഥയുടെയും ബ്രാഹ്മണത്തിന്റെയും മാനിഫെസ്റ്റോ ആയ ഭഗവത്ഗീതയുടെ രാഷ്ട്രീയം വിശദമാക്കുന്നു.
ഹൈന്ദവഫാസിസത്തെ ദാർശനികമായി പ്രതിരോധിക്കുന്ന ഈ ഗ്രന്ഥം ഒരു പുതിയ വായനുഭവമായിരിക്കുമെന്ന് നിശ്ചയം.
Rajagopal Vakathanam / Rajagopal vakathathanam
പേജ് 188 വില രൂ 190
✅ SHARE THIS ➷
Reviews
There are no reviews yet.