ആരോഗ്യത്തോടെ ജീവിക്കാൻ

275.00

ആരോഗ്യത്തോടെ ജീവിക്കാൻ

 

ഡോ. ടി.എം. ഗോപിനാഥപിള്ള

മനുഷ്യന്റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പ്രകൃതിയുമായും പരിസ്ഥിതിയുമായും ബന്ധപ്പെടുത്തി തയ്യാറാക്കിയ കൃതി. ജൈവമാലിന്യങ്ങളും രാസമാലിന്യങ്ങളും മനുഷ്യന്റെ ആവാസവ്യവസ്ഥയ്ക്ക് ഏല്പിക്കുന്ന ആഘാതങ്ങൾ പഠനവിധേയമാക്കി പരിഹാരം നിർദ്ദേശിക്കുകയാണിതിൽ. മനുഷ്യനെ ബാധിക്കുന്ന മാരകങ്ങളായ പകർച്ചരോഗങ്ങളെക്കുറിച്ചും ഈ ഗ്രന്ഥം മുന്നറിയിപ്പു നൽകുന്നു. ആരോഗ്യത്തോടെ ജീവിക്കാനും ജീവിതം ആനന്ദകരമാക്കാനും ഈ ഗ്രന്ഥം സഹായിക്കുന്നു.

T M Gopinadha Pillai / T M Gopinatha Pilla

പേജ് 330 വില രൂ275

✅ SHARE THIS ➷

Description

Arogyathode Jeevikkan

ആരോഗ്യത്തോടെ ജീവിക്കാൻ

Reviews

There are no reviews yet.

Be the first to review “ആരോഗ്യത്തോടെ ജീവിക്കാൻ”

Your email address will not be published. Required fields are marked *