Be the first to review “Ariyapedatha Ayalkkar” Cancel reply
Ariyapedatha Ayalkkar
₹70.00
അറിയപ്പെടാത്ത അയൽക്കാർ
ബാലകൃഷ്ണൻ മാങ്ങാട്
അത്യുത്തര മലയാളത്തിലെ ‘കേരളത്തിലെ ആഫ്രിക്ക’യെക്കാൾ ഇരുണ്ടുപോയ ഭൂമിശാസ്ത്രത്തിനകത്ത് കഴിഞ്ഞുകൂടിയ നിസ്വരായ ആദിവാസി വിഭാഗങ്ങളെ കുറിച്ച് ബാലകൃഷ്ണൻ മാങ്ങാട് നടത്തിയ ധീരവും സത്യസന്ധവുമായ പഠനഗ്രന്ഥം. അതീവകാവ്യാത്മക ഭാഷയിൽ രചിക്കപ്പെട്ട, പൊള്ളുന്ന ഈ അനുഭവക്കുറിപ്പുകൾ ഇന്നും പ്രസക്തമാണ്.
Balakrishnan Mangad
പേജ് 98 വില രൂ70
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.