ആറാട്ടുപുഴ വേലായുധപ്പണിക്കർ – ഒരു പഠനം

100.00

ആറാട്ടുപുഴ വേലായുധപ്പണിക്കർ – ഒരു പഠനം
ദളിത് ബന്ധു

പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ തന്നെ മനുഷ്യാവകാശ സമരങ്ങൾക്കു തുടക്കമിട്ടു കൊണ്ട് നാരായണ ഗുരുവിനുപോലും പ്രചോദന മാതൃകയായ കേരള നവോത്ഥാന ജനനേതാവാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ. ജാതി മത അസമത്വങ്ങൾക്കും അയിത്തത്തിനും സാമൂഹ്യ അനീതിക്കുമെതിരെ അവസാന ശ്വാസം വരെ പോരാടിയ ധീര വിപ്ലവകാരിയും അനശ്വര രക്തസാക്ഷിയുമാണ് അദ്ദേഹം. കേരള ജനതയ്ക്കും ലോകമെങ്ങുമുള്ള വിമോചന പോരാളികൾക്കും എക്കാലത്തും മാതൃകയായ അദ്ദേഹത്തിൻ്റെ ഐതിഹാസികമായ സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചുള്ള ആദ്യത്തെ സമഗ്ര പഠനമാണീ പുസ്തകം.

Arattupuzha Velayudha Panicker

പേജ് 104 വില   രൂ100

✅ SHARE THIS ➷

Description

Arattupuzha Velayudhapanikkar

ആറാട്ടുപുഴ വേലായുധപ്പണിക്കർ – ഒരു പഠനം

Reviews

There are no reviews yet.

Be the first to review “ആറാട്ടുപുഴ വേലായുധപ്പണിക്കർ – ഒരു പഠനം”

Your email address will not be published. Required fields are marked *