Be the first to review “Aranmula – Aitheehyavum Charithra Sathyangalum” Cancel reply
Aranmula – Aitheehyavum Charithra Sathyangalum
₹700.00
ആറന്മുള:
ഐതിഹ്യവും ചരിത്രസത്യങ്ങളും
ശ്രീരംഗനാഥൻ കെ പി
നാട്ടുചരിത്രങ്ങൾ പലപ്പോഴും വായ്മൊഴികളുടെ അടിത്തറയൽ കെട്ടിയുയർത്തിയ പഴങ്കഥകൾക്ക് ആധികാരികത നൽകുക എന്ന പ്രക്രിയ മാത്രമാണ്. അതിന്റെ സാംഗത്യമോ ആധികാരികതയോ കാലഗണനയോ ഒന്നും അവിടെ പരിഗണിക്കപ്പെടുന്നില്ല. എന്നാൽ അവയിൽ നിന്നൊക്കെ വേറിട്ട് തിരുവാറന്മുള എന്ന ക്ഷേത്രഗ്രാമത്തിന്റെ ചരിത്രമായി മാറിക്കൊണ്ടിരിക്കുന്ന ഐതിഹ്യങ്ങളെയും വായ്മൊഴികളെയും യുക്തിയുടെയും ആധികാരിക രേഖകളുടെയും പിൻബലത്തോടെയും നിരീക്ഷണ പാടവത്തോടെയും വിശകലനം ചെയ്യുകയാണ് ഗ്രന്ഥകാരൻ ഇവിടെച്ചെയ്യുന്നത്. ആറന്മുളയുടെയും തിരുവാറന്മുള ക്ഷേത്രത്തിന്റെയും ഈ ചരിത്രഗ്രന്ഥം ഭാവി തലമുറകളിലെ ഗവേഷണ വിദ്യാർഥികൾക്കു ഒരു വഴികാട്ടിയാണ്.
പേജ് 610 വില രൂ700
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.