അപൂർവ ചികിൽസാവിധി – ചട്ടമ്പിസ്വാമികൾ

50.00

അപൂർവ ചികിൽസാവിധി
ചട്ടമ്പിസ്വാമികൾ

കാലം മറച്ചുവെച്ചിരുന്ന ഈ കൈപ്പടയ്ക്കുടമ ചട്ടമ്പിസ്വാമികൾ കണ്ടെടുക്കാനായത് അടുത്തകാലത്തുമാത്രം. മലയാളത്തിലെ ആദ്യത്തെ വേദപഠനഗ്രന്ഥമെഴുതിയ ‘ വേദാധികാരനിരൂപണ’ കാരൻ ഇതിലടയാളപ്പെട്ടുത്തുന്നത് വലിയ വൈദ്യവിചാരങ്ങളല്ല, ചെറിയ വാക്കുകളിൽ ഇത്തിരി മരുന്നുകുറിപ്പുകൾ ഇതോർമപ്പെടുത്തുന്ന ചില മഹത്കാര്യങ്ങളുമണ്ട്. നമ്മുടെ നഷ്ടപ്പെട്ടുപോയ നാട്ടുവൈദ്യപ്പെരുമയെ ഔഷധസസ്യവൈവിധ്യത്തെ ചൊല്ലുമലയാളത്തിന്റെ ലാളിത്യത്തെവാമൊഴിവഴക്കത്തിന്റെ ഈ ലിപിരൂപങ്ങൾ നമ്മുടെ ചിന്തയിൽ അരച്ചുരുട്ടുന്ന ശ്രേഷ്ഠമലയാളത്തിന്റെ വൈദ്യവിജ്ഞാന വലുപ്പമളക്കാൻ നാഴിയെത്ര വേണം? കഴഞ്ചെത്രവേണം?

സമ്പാദനം പഠനം ‘ സുരേഷ് മാധവ്

SureshMadav

വില രൂ 50

✅ SHARE THIS ➷

Description

Apoorva Chekilsavidhi – Chattambi Swamikal

അപൂർവ ചികിൽസാവിധി – ചട്ടമ്പിസ്വാമികൾ

Reviews

There are no reviews yet.

Be the first to review “അപൂർവ ചികിൽസാവിധി – ചട്ടമ്പിസ്വാമികൾ”

Your email address will not be published. Required fields are marked *