അനുഭൂതികളുടെ ചരിത്ര ജീവിതം

(1 customer review)

360.00

അനുഭൂതികളുടെ ചരിത്ര ജീവിതം
സുനിൽ പി ഇളയിടം

 

സൗന്ദര്യാനുഭവങ്ങളുടെ സാംസ്‌ക്കാരികവും ചരിത്രപരവുമായ ഉള്ളടക്കങ്ങളെ വിശകലന വിധേയമാക്കുന്ന കൃതി.

കലാചരിത്രത്തെ സാംസ്‌കാരിക ചരിത്രം എന്ന നിലയിൽ നോക്കിക്കാണാനുള്ള ശ്രമമാണ് ഈ സമാഹരത്തിലെ പഠനങ്ങളിലുള്ളത്. ഒരു കാലയളവിലെ സമഗ്രജീവിത രീതിയുടെ ഭാഗമെന്ന നിലയിൽ കലയെയും കലാനിർമിതികളെയും നോക്കിക്കാണാനുള്ള ശ്രമം എന്നു പറയാം. ഒരു സവിശേഷ കാലയളവിലെ ഇതര ജീവിതയാഥാർഥ്യങ്ങളോട് ബന്ധപ്പെട്ടുകൊണ്ട് ഏതെങ്കിലും ഒരു കലാവസ്തുവോ കലാപാരമ്പര്യമോ നിലവിൽ വരുകയും പ്രവർത്തിക്കുകയും ഫലമുളവാക്കുകയും ചെയ്യുന്നതെങ്ങനെ എന്ന ആലോചന, അതുവഴി കലയെയും ആശയാനുഭൂതികളെയും പ്രതിഫലനപരമായോ പ്രതിനിധാനപരമായോ നോക്കിക്കാണുന്ന സാമൂഹ്യശാസ്ത്ര സമീപനങ്ങൾക്കപ്പുറം കടന്ന് അവയുടെ ഭൗതികതയെയും ഭാവശക്തിയെയും അഭിസംബോധന ചെയ്യാനും വിശദീകരിക്കാനുമുള്ളതാണ് ഈ പഠനങ്ങൾ താല്പര്യപ്പെടുന്നത്. ആ നിലയിൽ സാംസ്‌കാരിക പഠനങ്ങളുടെ വഴിയിലൂടെ നീങ്ങുന്നവയാണ് ഈ ലേഖനങ്ങൾ.

 

കലാചരിത്രത്തെ സാംസ്ക്കാരിക ചരിത്രത്തിലേക്ക് അടുപ്പിച്ചു നിർത്തുന്ന പഠനങ്ങൾ.

Sunil P Ilayidom / Elayidam / Ilayidam

പേജ് 298  വില രൂ360

✅ SHARE THIS ➷

Description

Anubhuthikalude Charithra Jeevitham – Sunil P Elayidom

അനുഭൂതികളുടെ ചരിത്ര ജീവിതം

1 review for അനുഭൂതികളുടെ ചരിത്ര ജീവിതം

  1. Anoop

    Good

Add a review

Your email address will not be published. Required fields are marked *