Anubhava Sakshyangal
₹100.00
അനുഭവ സാക്ഷ്യങ്ങൾ
സാന്ത്വന പരിചരണത്തിന്റെ നാൾ വഴിയിലൂടെ സഞ്ചരിക്കുവാനായത് ഏതോ പൂർവ പുണ്യകണികയുടെ ആകസ്മികത തന്നെ. മറവി ഒരു അനുഗ്രഹമാണെന്ന് എന്റെ ഗുരുതുല്യനായ എം ടി പറയുമ്പോഴും ഇപ്പൊൾ അത് എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. എന്നെ ഞാനാക്കിയ എന്റെ പിതാവിന്റെ മറവിരോഗം മാറാലകെട്ടി മുന്നിലുണ്ട്. കാലം കടം തന്ന ഈ ജീവിതത്തിൽ കുറെ ഓർമകളെങ്കിലും കുത്തിനിറയ്ക്കാനായത് ഭാഗ്യമായി ഞാൻ കരുതുന്നു.
ML / Malayalam / Dr N Ajayan / ഡോ എൻ അജയൻ
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.