ആന്റി ക്ലോക്ക്

325.00

ആന്റി ക്ലോക്ക്

 

വി ജെ ജയിംസ്

 

അപഹരിക്കപ്പെട്ടുപോയ പ്രണയകാലത്തിനും ഉഗ്രമായൊരു പ്രതികാരത്തിനുമിടയിൽ ഞെരുങ്ങി മരണത്തിന്റെ പെട്ടിപണിഞ്ഞു ജീവിതത്തിന്റെ അന്നം തേടാൻ വിധിക്കപ്പെട്ട ഹെൻട്രിയെന്ന ശവപ്പെട്ടി പണിക്കാരൻ. സമയത്തിന്റെ ദുരൂഹമാനങ്ങളിലൂടെ അപ്രദക്ഷിണമായി സഞ്ചരിക്കുന്ന ആന്റി ക്ലോക്ക് നിർമ്മിച്ച് കാലത്തിന്റെ ഘടികാരചലനങ്ങളുടെ ദിശ തെറ്റിക്കുന്ന പഴയകാല ഐ. എൻ. എ പോരാളിയായിരുന്ന പണ്ഡിറ്റ് എന്ന നൂറ്റിപന്ത്രണ്ടു വയസുകാരൻ. ചെറുസൂചികളും പൽചക്രങ്ങളുമായി മാറുന്ന കഥാപത്രങ്ങളിലൂടെ വികസിച്ചു, നെയ്യാർ ഡാമിനോടു ചേർന്ന പ്രദേശത്തിന്റെ നട്ടുവഴക്കങ്ങളിലൂടെയും ഗ്രാമൃ ഭാഷയിലൂടെയും ആന്റിക്ലോക്ക് വായനയുടെ വ്യത്യസ്തമായൊരു ഭ്രമണപഥം തീർക്കുന്നു. പ്രപഞ്ചത്തിന്റെ ജൈവതുലനത്തെ വെല്ലുവിളിക്കുന്ന എല്ലാ ഏകാധിപത്യങ്ങൾക്കു നേരെയും കാലത്തിന്റെ സമയസൂചികകൾ വില്ലുകുലച് നിൽക്കുന്നവെന്ന മുന്നറിയിപ്പുകൂടിയാണ് ആന്റിക്ലോക്ക് പുതിയ ഭൂമികകൾ തേടുന്നതിൽ ജാഗ്രത പുലർത്തുന്ന വി ജെ ജയിംസിന്റെ തൂലികയിൽ നിന്ന് നിരീശ്വരനു ശേഷം പിറന്ന നോവൽ.

 

പേജ് 336വില രൂ325

✅ SHARE THIS ➷

Description

Anti Clock – V J James

ആന്റി ക്ലോക്ക്

Reviews

There are no reviews yet.

Be the first to review “ആന്റി ക്ലോക്ക്”

Your email address will not be published. Required fields are marked *