Andhanaya Daivam

260.00

അന്ധനായ ദൈവം

മലയാളനോവലിന്റെ 100 വർഷങ്ങൾ

പി കെ രാജശേഖരൻ

 

മലയാളവും മലയാളിയും ഭൂമിശാസ്ത്രപരമായ പരിധികളിൽ നിന്ന് പുറത്തേക്കു വളർന്നുകഴിഞ്ഞ നൂറുവർഷങ്ങൾ നോവലിന്റെ നൂറ്റാണ്ടായിരുന്നു. കഴിഞ്ഞ ശതകത്തിൽ മലയാളി കടന്നുപോരികയും ആർജ്ജിക്കുകയുംചെയ്‌ത എല്ലാ സാംസ്‌കാരിക വിശേഷങ്ങളും സാമൂഹികാനുഭവങ്ങളും മാറ്റിമറിക്കപ്പെടുകയും പുനരെഴുതുകയും ചെയ്‌ത നോവലിന്റെ നൂറുവർഷത്തെ ചരിത്രം വിലയിരുത്തുന്ന ഈ കൃതി മലയാളിയുടെ ആസ്വാദന നിലവാരത്തിന്റെ അളവുകോൽകൂടിയാണ്.

 

പേജ് 262 വില രൂ260

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Andhanaya Daivam”

Your email address will not be published. Required fields are marked *