Be the first to review “Anantham Enthennarinja aal” Cancel reply
Anantham Enthennarinja aal
₹400.00
അനന്തം എന്തെന്നറിഞ്ഞ ആൾ
രാമാനുജൻ എന്ന പ്രതിഭയുടെ ജീവിതം
റോബർട്ട് കാനിഗൽ
ലോകപ്രശസ്‌ത ഇന്ത്യൻ ഗണിതശാസ്‌ത്ര പ്രതിഭയായ ശ്രീനിവാസ രാമാനുജന്റെ അസാധാരണമായ ജീവിതം പ്രതിപാദിക്കുന്ന അതി വിശിഷ്ടമായ ജീവചരിത്ര ഗ്രന്ഥം. ശ്രീനിവാസ രാമാനുജന് ഗണിതം ജീവിതം തന്നെയായിരുന്നു ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം തിരസ്കരിച്ച രാമാനുജൻ പ്രശസ്ത ആംഗലേയ ഗണിത ശാസ്ത്രജ്ഞൻ ജി എച്ച് ഹാർഡിയുടെ സഹായത്താൽ ക്രോബ്രിജിൽ നിന്ന് ഉന്നത ബിരുദങ്ങൾ നേടി.ഹാർഡി – രാമാനുജൻ കൂട്ടുകെട്ട് ഗണിതത്തിന്റെ ലോകത്തെ കീഴ്‌മേൽ മറിച്ചു.
ശ്രീനിവാസ രാമാനുജന്റെ 175 ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി രാമാനുജൻ മാത്തമറ്റിക്കൽ സൊസൈറ്റിയുടെ സഹകരണത്തോടെ പ്രസിദ്ധീകരിച്ച പുസ്‌തകം
വിവർത്തനം
പ്രൊഫ. പി. രാമചന്ദ്രമേനോൻ .
പ്രൊഫ. ടി. എം ശങ്കരൻ
ഡോ ജെ. ഡബ്ല്യ. ക്രിസ്റ്റൽ ഫ്‌ളോറി
Sreenivasa Ramanujan / Srinivasa Ramanujan
പേജ് 620 വില രൂ400
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.