Be the first to review “Anandinte Novellakal” Cancel reply
Anandinte Novellakal
₹499.00
ആനന്ദിന്റെ നോവെല്ലകൾ
ആനന്ദ്
കേവലമനുഷ്യന്റെ സ്വത്വാന്വേഷണങ്ങളും സംഭ്രമങ്ങളുമാണ് ആനന്ദിന്റെ രചനാലോകത്തെ എന്നും പ്രശ്‌നവല്‍ക്കരിച്ചിട്ടുള്ളത്. നീതിയും നിയമവും അധികാരവും ധാര്‍മ്മികതയും കാണാച്ചരടുകളില്‍ കുരുക്കി കെട്ടിത്തൂക്കിയിട്ട മാനവികസത്തയുടെ നേര്‍ച്ചിത്രം ഈ നോവെല്ലകളുടെയും മുഖമുദ്രയാകുന്നു. മനുഷ്യന്‍ ആത്യന്തികമായി ഒറ്റപ്പെട്ടവനും കാലസാക്ഷിയുമായിത്തീരുന്നതിന്റെ നിദര്‍ശനമാണ് ആനന്ദിന്റെ നോവെല്ലകള്‍. മരണസര്‍ട്ടിഫിക്കറ്റ്, ഉത്തരായനം, വ്യാസനും വിഘ്‌നേശ്വരനും, നാലാമത്തെ ആണി, സംഹാരത്തിന്റെ പുസ്തകം, ദ്വീപുകളും തീരങ്ങളും എന്നിങ്ങനെ ആറു ലഘുനോവലുകള്‍.
Anand / Anandh
പേജ് 488 വില രൂ499
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.