Amma Malayalam

45.00

അമ്മ മലയാളം

കുരീപ്പുഴ ശ്രീകുമാർ

 

കാട്ടാറിന്റെ വന്യശക്തി പോലെ യശസ്സുയർത്തി നിൽക്കാനും  അശ്വത്തിന്റെ കുളമ്പടിയൊച്ചപോലെ, തീക്ഷണമായ ഒരു ഇടിമുഴക്കമായി അനുവാചക ഹൃദയങ്ങളിലേക്ക് പടർന്നുകയറുന്ന തീവ്രാനുഭവസമ്പുഷ്ടമാണ് കുരീപ്പുഴയുടെ കവിതകൾ. മറവിക്കും കാലത്തിനും മായ്ക്കാൻ കഴിയാത്ത ശിലാലിഖിതങ്ങളാണീ കവിതകൾ. സ്ഫുടം ചെയ്‌തെടുത്ത വാക്കുകളിലൂടെ ചിന്തിച്ചുറച്ചുമെനഞ്ഞെടുത്ത ബിംബങ്ങളിലൂടെ കുരീപ്പുഴ ഇവിടെ ജീവിതം ചിത്രീകരിക്കുന്നു. ജീവിതത്തിന്റെ കാണാക്കയങ്ങളിലെ സത്യവും മിഥ്യയും വെളിപ്പെടുത്തുന്നു പച്ച മനുഷ്യന്റെ ദുഃഖവും ദുരന്തവും പറയുന്നു. സമകാലിക മലയാളകവിതയിലെ ശക്തമായ പ്രതിഭയുടെ മനസ്സുമായി സംവദിക്കാനുള്ള അവസരം ആണ് ഈ കാവ്യസമാഹാരം.

Kureepuzha Sreekumar

പേജ് 52 വില രൂ45

Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Amma Malayalam”

Your email address will not be published. Required fields are marked *