ആലിസ് അല്‍ബിനിയ സൈന്ധവതടത്തിലെ സാമ്രാജ്യങ്ങള്‍
₹400.00
ആലിസ് അല്‍ബിനിയ സൈന്ധവതടത്തിലെ സാമ്രാജ്യങ്ങള്‍
വിവര്‍ത്തനം ബിന്ദു മില്ട്ടന്
വര്‍ത്തമാനവും ഐതിഹാസിക ചരിത്രങ്ങളും കൈകോര്‍ക്കുന്ന ഒരു നദിയെക്കുറിച്ചുള്ള നഷ്ടബോധമാണ് ഈ യാത്രാപുസ്തകം ഭാരത്തിന്റെ ഹൃദയഭൂമിയില്‍ ജനിച്ച സിന്ധു മഹാനദി മരണാസന്നമായി ഇപ്പോള്‍ പാകിസ്ഥാനിലാണ്. ഇനി എത്ര കാലം കൂടി അവള് ജീവിച്ചിരിക്കും? നദിയുടെ മരണത്തോടെ സിന്ധുനദി സംസ്കാരത്തിന്റെ സ്മൃതികള്‍ പൗരാണിക ചരിത്രങ്ങള്‍ എല്ലാം വിസ്മൃതമാകും പൂര്‍വകാലവും വര്‍ത്തമാനവും അടയാളപ്പെടുത്തുന്ന അപൂര്‍വരേഖകള്‍ അയ്യായിരം വര്‍ഷങ്ങളുടെ ചരിത്രവായന ആലിസ് അല്ബിനിയയുടെ ലോകപ്രശസ്തമായ പുസ്തകം
Bindhu Milton
പേജ് 384 വില രൂ400
✅ SHARE THIS ➷
Reviews
There are no reviews yet.