Be the first to review “Alandapakshi” Cancel reply
Alandapakshi
₹310.00
ആളണ്ടാപ്പക്ഷി
പെരുമാൾ മുരുകൻ
സ്വന്തബന്ധങ്ങളോടൊപ്പം ചേർന്നു ജീവിക്കുക എന്നത് ഒരു വെല്ലുവിളിയായി മാറിയിരിക്കുന്ന കാലമാണിത്
മനുഷ്യബന്ധങ്ങൾ എപ്പോൾ വേണമെങ്കിലും അറുത്തുമാറ്റപ്പെട്ടേക്കാം കൂട്ടിച്ചേർക്കുകയും ചെയ്യാം അതിനു നിസ്സാര കാരണങ്ങൾ മതിയാകും. കൂട്ടുകുടുംബത്തിന്റെ പോരാട്ടങ്ങളാണ് ഈ നോവലിന്റെ ഇതിവൃത്തം .
മനുഷ്യരെ തന്നിലേക്ക് അടുപ്പിക്കാത്ത അതേസമയം നല്ല മനുഷ്യരെ സഹായിക്കുന്ന, ബ്രഹ്മാണ്ഡ രൂപമുള്ള പക്ഷിയായി കൊങ്കുനാട്ടുമ്പുറപ്പാട്ടുകളിൽ കാണുന്ന ആളണ്ടാപ്പക്ഷിയുടെ സ്വഭാവസവിശേഷതകൾ പല മനുഷ്യർക്കും അനുയോജ്യമായതാണ്
പെരുമാൾ മുരുകന്റെ ആറാമത്തെ നോവലാണിത്.
വിവർത്തനം : ഇടമൺ രാജൻ
Perumal Murukan / Prumal Murugan
പേജ് 242 വില രൂ310
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.