അക്കമ്മ ചെറിയാൻ
₹30.00
അക്കമ്മ ചെറിയാൻ
അൽഫോസ ജോയ്
‘കേരളത്തിന്റെ ഝാൻസിറാണി’ എന്നറിയപ്പെട്ടിരുന്ന ധീരയായ സ്വാതനന്ത്ര്യസമര സേനാനി അക്കമ്മ ചെറിയാന്റെ ലഘുജീവിത ചരിത്രം. പതിറ്റാണ്ടുകൾക്കപ്പുറം പെണ്ണിനു പഠിക്കാനും നടക്കാനും വാതുറക്കാൻ പോലും നിയന്ത്രണമുണ്ടായിരുന്ന കാലത്ത് എല്ലാ തടവറകളും ഭേതിച്ചു മുന്നണിപ്പോരാളിയായി മാറിയ അക്കമ്മയുടെ കഥ ആരെയും ആവേശഭരിതരാക്കും.
പേജ് 36 വില രൂ30
✅ SHARE THIS ➷
Reviews
There are no reviews yet.