Akira Kurosawa

210.00

അകിര കുറോസാവ

രാജൻ തുവ്വര

 

കുറോസാവയെ മാതൃകാ പുരുഷനെന്ന് നിരീക്ഷിക്കുന്നത് അസ്ഥാനത്താകുമെന്ന് ഞാൻ കരുതുന്നില്ല. ‘കട്ട്’ കളുടെ കാര്യത്തിൽ ഒരു ആചാര്യനാണ് അദ്ദേഹം. – സത്യജിത് റേ

ലോകത്തിലെ ഏറ്റവും മികച്ച ചലചിത്രകാരനാണ് കുറോസാവ – ഗബ്രിയേൽ ഗാർസ്യ മാർക്കേസ്

മിക്ക സംവിധായകരും ഒരു മികച്ച ചിത്രത്തിലൂടെയായിരിക്കും അറിയപ്പെടുക. പക്ഷേ അകിര കുറോസാവയ്ക്ക് റാഷോമോൺ പോലെ അത്തരത്തിലുള്ള എട്ടോ ഒമ്പതോ ചിത്രങ്ങളുണ്ട്. – ഫ്രാൻസിസ് ഫോർഡ് കപ്പോള

ലോക സിനിമയുടെ കുലപതി അകരി കുറോസാവയുടെ ജീവിതവും സിനിമയും സമഗ്രമായി പരിചയപ്പെടുത്തുന്ന ജീവചരിത്ര ഗ്രന്ഥം.

Akira Kurosava

പേജ് 212 വില രൂ210

Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Akira Kurosawa”

Your email address will not be published. Required fields are marked *

You may also like…