ആകാശത്തിലെ അത്ഭുതക്കാഴ്ചകൾ

90.00

ആകാശത്തിലെ അത്ഭുതക്കാഴ്ചകൾ

 

ഡോ വി ശശികുമാർ

മനുഷ്യനെ എല്ലായ്‌പ്പോഴും വിസ്മയിപ്പിക്കുന്ന ആകാശക്കാഴ്ചകളെക്കുറിച്ചുള്ള പുസ്തകം. ശാസ്ത്രവിഷയങ്ങളിൽ ഏറ്റവും പഴക്കമേറിയത് ജോതിശാസ്ത്രമാണല്ലോ. പ്രപഞ്ചോൽപ്പത്തിയെക്കുറിച്ചുള്ള പ്രാചീന ആശയങ്ങൾമുതൽ മഹാവിസ്‌ഫോടനം വരെയുള്ള ആധുനിക സിദ്ധാന്തങ്ങൾ ഈ പുസ്തകത്തിൽ പ്രിതപാദിക്കുന്നു. ആകാശഗോളങ്ങളെക്കുറിച്ചുള്ള കൗതുകം, പ്രപഞ്ചത്തിന്റെ അനന്തത, മനുഷ്യന്റെ എളിമ എന്നിവ വിശകനലം ചെയ്യുന്ന ഈ ശാസ്ത്രപുസ്തകം വിദ്യാർഥികൾക്കും ശാസ്തരകുതുകികളായ സാധാരണ വായനക്കാർക്കും ഒരുപോലെ പ്രയോജനപ്പെടും.

വർണചിത്രങ്ങൾ സഹിതമുള്ള പുസ്തകം.

പേജ് 98 വില രൂ90

✅ SHARE THIS ➷

Description

Akasathile Athbhuthakazhchakal

ആകാശത്തിലെ അത്ഭുതക്കാഴ്ചകൾ

Reviews

There are no reviews yet.

Be the first to review “ആകാശത്തിലെ അത്ഭുതക്കാഴ്ചകൾ”

Your email address will not be published. Required fields are marked *