അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ
₹300.00
അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ
സുനിൽ പി ഇളയിടം
ബഷീറിന്റെ എതിർലോകങ്ങൾ, വീണപൂവിലെ ആത്മതത്വം, ഖസാക്കിന്റെ രാഷ്ട്രീയ അബോധം, ഉന്മാദം, പ്രകൃതി, കവിത, ധൈഷണികതയുടെ ധാതുബലം, കാലം ഒരു ദേശരൂപകം, പുരോഗമന സാഹിത്യത്തിന്റെ ഭാവി ജീവിതം തുടങ്ങി ചരിത്രപരമായ സാംസ്ക്കാരിക ദൗത്യത്തെ പുതിയ ലാവണ്യാനുഭവങ്ങളോടെ പഠനവിധേയമാക്കുന്ന പുസ്തകം.
സാഹിത്യത്തിനുള്ള 2013ലെ കേരളസാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ച കൃതി
Kerala Sahithya Academy Award Winner
പേജ് 310 വില രൂ300
✅ SHARE THIS ➷
Reviews
There are no reviews yet.