Be the first to review “Ajith Singinte Athmakatha” Cancel reply
Ajith Singinte Athmakatha
₹120.00
അജിത് സിങ്ങിന്റെ ആത്മകഥ
വിവർത്തനം – ഡോ നന്ദിയോട് രാമചന്ദ്രൻ
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് വിദേശ രാജ്യങ്ങളിൽ പ്രവർത്തിച്ചു നേതൃത്വം നൽകിയ സർദാർ അജിത് സിങ്ങിന്റെ ആത്മകഥയുടെ മലയാളവിവർത്തനം. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം ജീവിതാവസാനം വരെ വേട്ടയാടിയ ധീരദേശാഭിമാനി അജിത് സിങ്ങിന്റെ പലായനത്തിന്റെ യാതനയും വേദനയും നിറഞ്ഞ ജീവിതം അനാവരണം ചെയ്യുന്ന കൃതി.
Ajit Singh / Ajith Sing
പേജ് 282 വില രൂ120
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.