ആഹാരം, വനം, സ്ത്രീ – വൃന്ദാ കാരാട്ട്

150.00

ആഹാരം, വനം, സ്ത്രീ

തെരഞ്ഞെടുത്ത ലേഖനങ്ങൾ

വൃന്ദാ കാരാട്ട്

 

ഇന്ത്യയിലെ മർദിത ജനകോടികളുടെ കദനഭരിതമായ ജീവിതത്തിന്റെ ഇരുണ്ട ചിത്രമാണ് ഈ കൃതി വരച്ചുകാട്ടുന്നത്. ആദിവാസികൾ, ദളിതർ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, പ്രാന്തവൽക്കരിക്കപ്പെട്ട മറ്റു ജനവിഭാഗങ്ങൾ ഇവരുടെ സവിശേഷ പ്രശ്‌നങ്ങളെ മുൻവിധികളില്ലാതെ ഹൃദയം തുറന്ന് അഭിമുഖീകരിക്കുന്ന സത്യസന്ധവും ധീരവുമായ ഒരന്വേഷണമാണ് ഈ ഗ്രന്ഥം.

Brinda Karatt  /  Vrinda Karatt

പേജ് 242 വില രൂ150

✅ SHARE THIS ➷

Description

Aharam, Vanam, Sthree – Brinda Karatt

ആഹാരം, വനം, സ്ത്രീ – വൃന്ദാ കാരാട്ട്

Reviews

There are no reviews yet.

Be the first to review “ആഹാരം, വനം, സ്ത്രീ – വൃന്ദാ കാരാട്ട്”

Your email address will not be published. Required fields are marked *