Aham Dravyasmi – Prapanchathinte Password

125.00

അഹം ബ്രഹ്മാസ്മി
പ്രപഞ്ചത്തിന്റെ പാസ് വേർഡ്

 

വൈശാഖൻ തമ്പി

നമ്മളും നമുക്കു ചുറ്റുമുള്ളവയും എന്തുകൊണ്ട് നിർമിക്കപ്പെട്ടിരിക്കുന്നു എന്ന ചോദ്യത്തിനു പിന്നാലെയുള്ള അന്വേഷണമാണ് അഹം ദ്രവ്യാസ്മി. സൂക്ഷമലോകത്തിലെ പ്രതിഭാസങ്ങളെ വിശദീകരിക്കുന്ന ക്വാണ്ടം ഭൗതികത്തിന്റെ അടിസ്ഥാന തത്വങ്ങളെ ലളിതമായി വിവരിക്കാനുള്ള ഒരു ശ്രമം കൂടിയാണിത്.
പല വസ്തുക്കളും പലതരം ദ്രവ്യങ്ങളാൽ നിർമിക്കപ്പെട്ടിരിക്കുന്നു എന്നു തോന്നാമെങ്കിലും ഏല്ലാറ്റിനും ആത്യന്തികമായ ചില പൊതുവായ ചേരുവകളാണ് ഉള്ളതെന്ന് ശാസ്ത്രം പറയുന്നു. സൂക്ഷ്മതലത്തിലേക്കു പോകുന്തോറും രാസതന്മാത്രകൾ, ആറ്റങ്ങൾ, സബ് അറ്റോമിക കണങ്ങൾ, എന്നിങ്ങനെ ഒടുവിൽ ഒരുകൂട്ടം മൗലിക കണങ്ങളിലാണ് ഇന്നത്തെ അന്വേഷണം എത്തിനിൽക്കുന്നത്. സൂക്ഷ്മകണങ്ങളുമായി ബന്ധപ്പെട്ട പല വസ്തുക്കളും പ്രതിഭാസങ്ങളും സാമാന്യബുദ്ധിക്കു നിരക്കാത്തതാണ്. അവയെ സങ്കീണ ഗണിതത്തിന്റെ അകമ്പടിയില്ലാതെ തീർത്തും ലളിതമായി മനസ്സിലാക്കാൻ ഒരു സാധാരണ വ്യക്തിയെ സഹായിക്കുക എന്നതാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം.

Vaishakhan Thampi

പേജ് 130 വില രൂ125

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Aham Dravyasmi – Prapanchathinte Password”

Your email address will not be published. Required fields are marked *

You may also like…

 • Nasthikanaya Daivam നാസ്തികനായ ദൈവം റിച്ചാർഡ് ഡോക്കിൻസിന്റെ ലോകം

  നാസ്തികനായ ദൈവം റിച്ചാർഡ് ഡോക്കിൻസിന്റെ ലോകം

  499.00
  Add to cart

  നാസ്തികനായ ദൈവം റിച്ചാർഡ് ഡോക്കിൻസിന്റെ ലോകം

  നാസ്തികനായ ദൈവം
  റിച്ചാർഡ് ഡോക്കിൻസിന്റെ ലോകം

   

  രവിചന്ദ്രൻ സി

   

  ദൈവത്തന്റെ ഉണ്മയെക്കുറിച്ചുള്ള വാദങ്ങളെ നിരാകരിച്ച് ഭൗതിക ലോകത്തിന്റെ ഉണ്മയെ ശാസ്ത്രീയമായി വിശദീകരിക്കുന്ന വിഖ്യാത കൃതിയായ ഗോഡ് ഡിലൂഷനെ മുൻനിർത്തിയുള്ള പഠനമാണിത്. ആൾദൈവങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞാടുന്ന ഈലോകത്ത് ശാസ്ത്രീയ അവബോധനത്തിലൂടെ ലോകത്തെ നേരിടാൻ പ്രാപ്തമാക്കുന്നതാണ് ഈ കൃതി. ലോകമെമ്പാടും ലക്ഷക്കണക്കിനു കോപ്പികൾ വിറ്റഴിക്കുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത ദൈവ വിഭ്രാന്തിയെ വിശദമായി പരിചയപ്പെടുക.

  Ravichandran C / Richard Dawkins / Nastikan

  പേജ് 512 വില രൂ499

   

  കൂടുതൽ കാണുക

  499.00
 • Parinama Siddhanthathinte Nalvazhikal പരിണാമസിദ്ധാന്തത്തിന്റെ നാൾവഴികൾ

  പരിണാമസിദ്ധാന്തത്തിന്റെ നാൾവഴികൾ

  65.00
  Add to cart

  പരിണാമസിദ്ധാന്തത്തിന്റെ നാൾവഴികൾ

  പരിണാമസിദ്ധാന്തത്തിന്റെ നാൾവഴികൾ
  ജീവിവർഗങ്ങളുടെ പരിണാമം അവിരാമമായ പ്രക്രിയയാണ്.  ജീവിവർഗങ്ങളുടെ ഉൽപത്തിയും വികാസവും അടിസ്ഥാനപ്പെടുത്തി ഏറ്റവും ആദ്യം എഴുതപ്പെട്ട പരിണാമസിദ്ധാന്തം രചിക്കാൻ ഡാർവിനു പ്രചോദനമായിത്തീർന്ന കാരണങ്ങളെയും ഡാർവിനുശേഷമുണ്ടായ പുതിയ കണ്ടെത്തലുകളെയും ഉൾപ്പെടുത്തിയ പുസ്തകം.
  Theory of Evolution / Darwin / Darvin / Parinamam
  65.00
 • Prapanchathinu Oru Amukham പ്രപഞ്ചത്തിന് ഒരു ആമുഖം

  പ്രപഞ്ചത്തിന് ഒരു ആമുഖം

  150.00
  Add to cart

  പ്രപഞ്ചത്തിന് ഒരു ആമുഖം

  പ്രപഞ്ചത്തിന് ഒരു ആമുഖം
  നാം കാണുന്ന പ്രപഞ്ചം എങ്ങനെ ഉണ്ടായി?  നാളെ ഈ പ്രപഞ്ചത്തിന്റെ അവസ്ഥ എന്താകാം?  തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള മനുഷ്യന്റെ തൃഷ്ണയുടെ ഫലമാണ് പ്രപഞ്ചശാസ്ത്രം എന്ന ശാസ്ത്രശാഖ.  അറിയുംതോറും കൂടുതൽ നിഗൂഢതകളിലേക്ക് എത്തിച്ചേരുന്ന ഈ മേഖലയിലെ ചില അടി സ്ഥാന തത്ത്വങ്ങളെപ്പറ്റിയും പ്രതിഭാസങ്ങളെപ്പറ്റിയും ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം.  സാമാന്യവായനക്കാർക്കും ശാസ്ത്രവിദ്യാർഥികൾക്കും ഒരുപോലെ താൽപ്പര്യ മുണർത്തുന്ന പുസ്തകം.
  ML / Malayalam / Science
  150.00