Be the first to review “Aham Dravyasmi – Prapanchathinte Password” Cancel reply
Aham Dravyasmi – Prapanchathinte Password
₹125.00
അഹം ബ്രഹ്മാസ്മി
പ്രപഞ്ചത്തിന്റെ പാസ് വേർഡ്
വൈശാഖൻ തമ്പി
നമ്മളും നമുക്കു ചുറ്റുമുള്ളവയും എന്തുകൊണ്ട് നിർമിക്കപ്പെട്ടിരിക്കുന്നു എന്ന ചോദ്യത്തിനു പിന്നാലെയുള്ള അന്വേഷണമാണ് അഹം ദ്രവ്യാസ്മി. സൂക്ഷമലോകത്തിലെ പ്രതിഭാസങ്ങളെ വിശദീകരിക്കുന്ന ക്വാണ്ടം ഭൗതികത്തിന്റെ അടിസ്ഥാന തത്വങ്ങളെ ലളിതമായി വിവരിക്കാനുള്ള ഒരു ശ്രമം കൂടിയാണിത്.
പല വസ്തുക്കളും പലതരം ദ്രവ്യങ്ങളാൽ നിർമിക്കപ്പെട്ടിരിക്കുന്നു എന്നു തോന്നാമെങ്കിലും ഏല്ലാറ്റിനും ആത്യന്തികമായ ചില പൊതുവായ ചേരുവകളാണ് ഉള്ളതെന്ന് ശാസ്ത്രം പറയുന്നു. സൂക്ഷ്മതലത്തിലേക്കു പോകുന്തോറും രാസതന്മാത്രകൾ, ആറ്റങ്ങൾ, സബ് അറ്റോമിക കണങ്ങൾ, എന്നിങ്ങനെ ഒടുവിൽ ഒരുകൂട്ടം മൗലിക കണങ്ങളിലാണ് ഇന്നത്തെ അന്വേഷണം എത്തിനിൽക്കുന്നത്. സൂക്ഷ്മകണങ്ങളുമായി ബന്ധപ്പെട്ട പല വസ്തുക്കളും പ്രതിഭാസങ്ങളും സാമാന്യബുദ്ധിക്കു നിരക്കാത്തതാണ്. അവയെ സങ്കീണ ഗണിതത്തിന്റെ അകമ്പടിയില്ലാതെ തീർത്തും ലളിതമായി മനസ്സിലാക്കാൻ ഒരു സാധാരണ വ്യക്തിയെ സഹായിക്കുക എന്നതാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം.
Vaishakhan Thampi
പേജ് 130 വില രൂ125
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.