Be the first to review “Agre Pasyami” Cancel reply
Agre Pasyami
₹400.00
അഗ്രേ പശ്യാമി
ഗുരുവായൂർ ക്ഷേത്രചരിത്രം പുരാരേഖകളിലൂടെ
പി നാരായണൻ
പുരാരേഖകളും കോടതിവിധികളും കോഴിക്കോടൻ ഗ്രന്ഥവരിയും വിവരാവകാശ നിയമപ്രകാരം ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് ലഭിച്ച് ഭരണ-ഓഡിറ്റ് റിപ്പോർട്ടുകളും നിഷ്പക്ഷമായി വിശകലനം ചെയ്ത് തയ്യാറാക്കിയ ഈ ക്ഷേത്രചരിത്രം ഭക്തന്മാർ്ക്കുമാത്രമല്ല, പൊതുസമൂഹത്തിന് ആശ്രയിക്കാവുന്ന ഒരു ഉത്തമ ഗ്രന്ഥമാണ്. 1970ലെ തീപ്പിടിത്തത്തിന് ശേഷമുള്ള ക്ഷേത്രഭരണത്തിലെ പാകപ്പിഴകളും ദേവസ്വത്തിലെ അഴിമതി തുടങ്ങിയ സമകാലിക പ്രശ്നങ്ങളും ഗ്രന്ഥകർത്താവ് ധൈര്യപൂർവം തുറന്നു കാട്ടുന്നു. ഇത്തരമൊരു ഗ്രന്ഥം പുറത്തിറങ്ങിയില്ലായിരുന്നില്ലെങ്കിൽ ഗുരുവായൂർ ക്ഷേത്രത്തെ സംബന്ധിക്കുന് പല സത്യങ്ങളും ചരിത്രവിസ്മൃതിയിൽ ആണ്ടുകിടന്നേനെ. – പ്രൊഫ എംജിഎസ് നാരായണൻ
Guruvayoor Temple / Guruvayur
പേജ് 336 വില രൂ400
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.